പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്റര്‍നെറ്റ് കോള്‍ നിരക്കുകള്‍ കുത്തനെ കൂട്ടി
കഴിഞ്ഞ രണ്ടു ദിവസം മുന്‍പ് വരെ ഒറ്റതവണ റീചാര്‍ജ് ചെയ്യുമ്പോള്‍ 1000 മുതല്‍ 1400 മിനുട്ട് വരെ നാട്ടിലേക്ക് വിളിക്കാമായിരുന്നു... എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ വെറും 500 മിനുട്ട് മാത്രമാണ് ലഭ്യമായത്. ഗള്‍ഫ് രാജ്യങ്ങളില്‍ തന്നെ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റ് കോള്‍ ഉപയോഗിക്കുന്നത് ഇന്ത്യകാര്‍ ആണ്. ഇതില്‍ പലരും വളരെ ചെറിയ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരും.. ഇത്തരകാര്‍ക്ക് ഇത് വലിയൊരു തിരിച്ചടിയായി...
ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്കുള്ള ടക്സ് വര്‍ദ്ധിപ്പിചതാണ് കാരണം എന്ന് അറിയാന്‍ കഴിഞ്ഞു.. സര്‍കാരിന്‍റെ ഭാഗത്ത് നിന്നും പ്രവാസികള്‍ക്ക് വലിയ സഹായങ്ങള്‍ ഒന്നും ലഭിക്കുന്നില്ലങ്കിലും ഇതുപോലുള്ള 'സഹായങ്ങള്‍ക്ക്' ഒരു കുറവും ഇല്ല.
ഇതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കുറിക്കുക..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ