2014, മേയ് 20, ചൊവ്വാഴ്ച

കൂട്ടുണ്ടോയെന്ന് ചോദിക്കുന്ന 'ആസ്‌ക്' ബട്ടണുമായി ഫേസ്ബുക്ക്

SreejithSree | 7:56 AM

കൂട്ടുണ്ടോയെന്ന് ചോദിക്കുന്ന 'ആസ്‌ക്' ബട്ടണുമായി ഫേസ്ബുക്ക്



സുഹൃത്തുക്കളുടെ റിലേഷന്‍ഷിപ് സ്റ്റാറ്റസ് ചോദിക്കാനുള്ള 'ആസ്‌ക്' ബട്ടണുമായി ഫേസ്ബുക്ക്. ശല്യമുണ്ടാക്കുന്നതാണെന്ന് എതിര്‍ക്കുന്നവരും എന്നാല്‍ സിംഗിളാണെങ്കില്‍ കൂട്ടുവേണോയെന്ന കാര്യം നേരേയങ്ങ് ചോദിക്കാന്‍ പറ്റുമെന്ന് അനുകൂലിക്കുന്നവരും പറയുന്നു. മറുപടി പരസ്യമായി അറിയിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ അതിനുള്ള പ്രൈവസി സംവിധാനവും ഇതിലുണ്ട്. മുമ്പ് 'എംപ്ലോയര്‍, ഫോണ്‍ നമ്പര്‍, ഹോം ടൗണ്‍ തുടങ്ങിയ വിവരങ്ങള്‍ അറിയുന്നതിന് ഫേസ്ബുക്ക് ആസ്‌ക് ബട്ടണ്‍ അവതരിപ്പിച്ചിരുന്നു. നിലവില്‍ യുഎസില്‍ ആണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് അവതരിപ്പിച്ചിട്ടുള്ളത്. താമസിയാതെ എല്ലായിടത്തും എത്തുമെന്നാണ് സൂചന


കടപ്പാട്: asianetnews.tv

Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub