സ്രാവിന്‍റെ മുന്നില്‍ നിന്ന് തലനാരിഴക്ക്
രക്ഷപ്പെട്ടയാള്‍
ഓസ്ട്രേലിയയിലെ സിഡ്നി ബീച്ചില്‍ കാമറയും
തൂക്കി കുളിക്കാന്‍ ഇറങ്ങിയ യുവാവ്
സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല ഇങ്ങനെ ഒരു
പണി കിട്ടുമെന്ന് . ആരുടെ ഒക്കയോ
പ്രാര്‍ത്ഥനകൊണ്ട് പാവത്തിന് ജീവന്‍ തിരിച്ചുകിട്ടി .
വീഡിയോ കണ്ടുനോക്കു..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ