സോഫ്റ്റ്‌വെയര്‍ ഓട്ടോ ഇന്‍സ്റ്റോള്‍
സാധാരണ നമ്മള്‍ നമ്മുടെ കംപ്യൂട്ടര്‍ ഫോര്‍മാറ്റ് ചെയ്തതിനുശേഷം നമുക്കാവശ്യമുള്ള സോഫ്റ്റ്‌വെയറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്യാറുണ്ടല്ലോ, ഓരോ സോഫ്റ്റ്‌വെയറും ഇന്സ്റ്റാള് ചെയ്യാന്‍ ഒരുപാട് സമയവും വേണ്ടി വരും. എന്നാല്‍ ഇപ്പോള്‍ നമുക്കാവശ്യമുള്ള പ്രധാന സോഫ്റ്റ്‌വെയര്‍ എല്ലാം ഒരു കുടക്കീഴില്‍.
1. .Net Framework
2. Adobe AIR
3. Avast Free AntiVirus
4. Google Chrome
5. Drop Box
6. Mozilla FireFox
7. Gom Player
8. Google Talk
9. Java Runtime
10. K.Lite Codec
11. Picasa
12. Qicktime Player
13. Adobe Reader
14. Revo Uninstaller
15. Adobe Shokwave Player
16. Skype
17. Terra Copy
18. VLC PLayer
19. Winamp
20. WinRar
21. YahooMessenger
മുകളിലെ ചിത്രത്തില്‍ കൊടുത്തിരിക്കുന്ന സോഫ്റ്റ്‌വെയര്‍ എല്ലാം നിങ്ങള്ക്ക് ഒറ്റ ക്ലിക്കില്‍ ഇന്‍സ്റ്റോള്‍ ചെയ്യണമെങ്കില്‍ ഈ പ്രോഗ്രാം ഡൌണ്‍ലോഡ് ചെയ്തു റണ്‍ ചെയ്യു Click Here
എല്ലാ പ്രോഗ്രാമുകളും ഓട്ടോമാറ്റിക് ആയി ഇന്സ്ടാല്‍ ആവുന്നതാണ്.
ഇനി നിങ്ങളുടെ ഇഷ്ട്ടാനുസരണം പ്രോഗ്രാം തിരഞ്ഞെടുക്കണം എന്നുണ്ടെങ്കില്‍ Click Here...
(Note: അത്യാവശ്യം സ്പീഡ് ഉള്ള ഒരു ഇന്റര്‍നെറ്റ് കണക്ഷന്‍ കൂടി വേണം.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ