2014, മേയ് 11, ഞായറാഴ്‌ച

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 കാറുകള്‍

SreejithSree | 7:55 AM
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള 10 കാറുകള്‍


#10 .Ferrari Enzo


ഫെരാരി എന്സോ  എന്ന ഈ മോഡല്‍  കൂടുതലും വേഗത ഇഷ്ട്ടപെടുന്നവരുടെ പ്രിയ വാഹനം ആണ്. പൂജ്യത്തില്‍ നിന്ന് 59kmph എത്താന്‍ വെറും 3 സെക്കന്റ്‌ മതി. പരമാവധി വേഗം 349kmph ആണ് .
1,000,000 ഡോളര്‍ ആണ് വില.



#9. McLaren F1


ഈ മോഡല്‍ കൂടുതലും കാറോട്ട മത്സരങ്ങള്‍ക്ക് ആണ് ഉപയോഗിക്കുന്നത്.പരമാവധി വേഗം 386 kmph
വില 970,000 ഡോളര്‍ ആണ്.


#8. Hennessy-Venom-GT-Spider


ഈ കാറിനു പൂജ്യത്തില്‍ നിന്ന് 60 മൈല്‍ സ്പീഡില്‍ എത്താന്‍ വെറും 5 സെക്കന്റ്‌ മതിയാകും. വില 1,100,000 ഡോളര്‍ ആണ് .

#7. Maybach-landaulet


പണക്കാര്‍ക്ക് മാത്രം യാത്ര ചെയ്യാന്‍ കഴിയുന്ന 4 ഡോര്‍ ഉള്ള ആഡംബര കാര്‍ ആണിത്. പൂജ്യത്തില്‍ നിന്ന് 60 മൈല്‍ സ്പീഡില്‍ എത്താന്‍ വെറും 5.5 സെക്കന്റ്‌ മതിയാകും. വില 1,380,000 ഡോളര്‍.



#6. Koenigsegg-Agera


ഈ കാറിനു പൂജ്യത്തില്‍ നിന്ന് 60 മൈല്‍ സ്പീഡില്‍ എത്താന്‍ വെറും 3 സെക്കന്റ്‌ മതിയാകും. പരമാവധി വേഗം 480 kmph ആണ്. വില 1,800,000 ഡോളര്‍.


#5. Aston-Martin-One


750 hp പവര്‍ ഉള്ള ഇതിന്‍റെ പരമാവധി വേഗത 354kmph ആണ് . വില ഏകദേശം 1,850,000 ഡോളര്‍ ആണ്.


#4. Bugatti-Veyron


ആഡംബരവും  വേഗവും ഒത്തിണങ്ങിയ ഒരു കാര്‍ ആണിത്. പൂജ്യത്തില്‍ നിന്ന് 60 മൈല്‍ വേഗത്തില്‍ എത്താന്‍ വെറും 2.5 സെക്കന്റ്‌ മതിയാകും. പരമാവധി വേഗത 430 KMPH ആണ്.വില ഏകദേശം 1,900,000 ഡോളര്‍ ആണ്.


#3. Lykan-Hypersport


750hp  എഞ്ചിന്‍  കരുത്തുള്ള  ഈ കാറിനു പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡില്‍ എത്താന്‍ വെറും 2.8 സെക്കന്റ്‌ മതിയാകും.  പരമാവധി വേഗത 380 kmph ആണ്. വില ഏകദേശം 3.5 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ്.


#2. Lamborghini-Veneno


ലംബോര്‍ഗിനി അവന്റെടര്‍  പ്ലട്ഫോമില്ലുള്ള  ഇതിന്‍റെ എഞ്ചിന്‍ പവര്‍ 740 hp ആണ്. കൂടാതെ 7 സ്പീഡ് ഗിയര്‍ ഉള്ള ഇതിന്‍റെ പരമാവധി വേഗം 220 mph ആണ്.പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ സ്പീഡില്‍ എത്താന്‍ 3 സെക്കന്റ്‌ല്‍ താഴെ മതിയാകും. വില ഏകദേശം 4.5 മില്ല്യണ്‍ ഡോളര്‍ ആണ്.



#1. Maybach-Exelero


ലോകത്തിലെ ഏറ്റവും വിലയേറിയ ആഡംബരകാര്‍ ആണിത്.
1939 മുതല്‍ ആണ് ഇത് നിര്‍മിച്ചു തുടങ്ങിയത്.8 മില്ല്യണ്‍ ഡോളര്‍ ആണ് ഇതിന്‍റെ വില.









Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub