2014, മേയ് 17, ശനിയാഴ്‌ച

ബ്ലോക്ക്‌ ആയ വെബ്സൈറ്റുകള്‍ എങ്ങനെ തുറക്കാം.

SreejithSree | 9:18 AM
ബ്ലോക്ക്‌ ആയ വെബ്സൈറ്റുകള്‍ എങ്ങനെ തുറക്കാം


സൌദിഅറേബ്യ പോലുള്ള ചില രാജ്യങ്ങളില്‍  പല വെബ്സൈറ്റുകളും ബ്ലോക്ക്ഡ് ആണ് . അവരുടെ രാജ്യത്തിന്‍റെ സുരക്ഷ  പ്രശ്നങ്ങള്‍ ആണ് കാരണം.  അത്തരം സാഹചര്യങ്ങളില്‍  ബ്ലോക്ക്‌ ആയ വെബ്സൈറ്റുകള്‍ തുറക്കാന്‍ സാധാരണയായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ ആണ്. ഹോട്ട്സ്പോട്ട്  ഷീല്‍ഡ് . പക്ഷെ ഇതിന്‍റെ ഉപയോഗം വളരെ പ്രശ്നങ്ങള്‍ ഉണ്ടാക്കും. മാല്‍വെയറുകളും , ആട്വെയറുകളും  നമ്മുടെ കംപ്യൂട്ടറിലേക്ക് ക്ഷണിച്ചു വരുത്തും. കൂടാതെ പരസ്യത്തിന്‍റെ തൊല്ല വേറെ,,,,

ഇനി നമുക്ക് ഇതിന്‍റെ ഒന്നും പ്രശനം ഇല്ലാതെ എങ്ങനെ എല്ലാ വെബ്സൈറ്റുകളും തുറക്കാം എന്ന് നോക്കാം... അതിനു നിങ്ങള്‍ ഈ 
സോഫ്റ്റ്‌വെയര്‍ ഇന്‍സ്റോള്‍ ചെയ്തു റണ്‍ ചെയ്‌താല്‍  മാത്രം മതിയാകും.






Share it →

1 അഭിപ്രായം:

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub