2014, ജൂൺ 3, ചൊവ്വാഴ്ച

ഇനി പറക്കുന്ന ബൈക്കിന്‍റെ കാലം

SreejithSree | 6:47 AM

ഇനി പറക്കുന്ന ബൈക്കിന്‍റെ കാലം




അമേരിക്കന്‍ കമ്പനി പറക്കുന്ന ബൈക്ക് നിര്‍മ്മിക്കാന്‍ 


ഒരുങ്ങുന്നു. 2017ഒടെ വിപണിയില്‍ എത്തിക്കാന്‍ ഉദ്ദേശിക്കുന്ന 


ഈ ബൈക്കിന്‍റെ സ്പീഡ് 75 കിലോ മീറ്ററാണ് മണിക്കൂറിലുള്ള 


വേഗത. സാധാരണ രീതിയില്‍ തറയില്‍ കൂടി ഓടുന്നതിന് ഒപ്പം 


ഭൂനിരപ്പില്‍ നിന്നും 10 അടി ഉയരത്തില്‍ പറക്കുവാനും ഈ 


ബൈക്കിന് കഴിയും.





ഏയ്റോ- എക്സ് എന്നാണ് ബൈക്കിന് പേരിട്ടിരിക്കുന്നത്. 85000 


ഡോളറാണ് ബൈക്കിന്‍റെ വില. അദ്യഘട്ടത്തില്‍ തന്നെ 


ആവശ്യമുള്ളവര്‍ ഏതാണ്ട് 5,000 ഡോളര്‍ മുന്‍കൂര്‍ നല്‍കേണ്ടി 


വരുമെന്നും ഇത് സംബന്ധിച്ച് പുറത്തുവന്ന വാര്‍ത്തയില്‍ 


പറയുന്നു. ഏയ്റോ ഫെക്സ് എന്നാണ് ബൈക്ക് ഇറക്കുന്ന 


കമ്പനിയുടെ പേര്. ഈ ബൈക്കിന്‍റെ പ്രോട്ടോ ടൈപ്പ് 


തയ്യാറാണെന്നും ഇപ്പോള്‍ ഇതിന്‍റെ ടെസ്റ്റിങ്ങ് നടക്കുകയാണെന്നും


 കമ്പനി പറയുന്നു







Share it →

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub