ഫേസ്ബൂകിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം...
ദിവസത്തില്‍ ഒന്നില്‍കൂടുതല്‍ തവണ ഫേസ്ബുക്ക് ഉപയോക്കുന്നവര്‍ ഇന്ന് ചുരുക്കം.ഓരോ മണിക്കൂറിലും ലക്ഷകണക്കിന് ചിത്രങ്ങള്‍ വീഡിയോകള്‍ സ്റ്റാടാസുകള്‍ എന്നിവ അപ്ലോഡ് ചെയ്യപെടുന്നു.. ഫേസ്ബുക്ക് ഒരു രാജ്യമായിരുന്നെങ്കില്‍ ജനസംഖ്യയില്‍ മൂന്നാം സ്ഥാനത്തു ആയിരിക്കും.
120 കോടി അങ്ങഗളുടെ വിവരങ്ങള്‍ ഫേസ്ബുക്ക് എങ്ങനെ നടത്തികൊണ്ട് പോകുന്നു എന്നറിയണ്ടേ???
ഈ വീഡിയോകണ്ടുനോക്കു..
ഇഷ്ട്ടപെട്ടാല്‍ ഷെയര്‍ ചെയ്യണേ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ