ഇന്റര്‍നെറ്റില്‍ നിന്ന് ഇപ്പോള്‍ നിങ്ങള്‍ക്കും വരുമാനം നേടാം ..ദിവസവും മണിക്കൂറുകളോളം ഇന്റര്‍നെറ്റില്‍ സമയം കളയുന്നവര്‍ ആണ് നമ്മളില്‍ പലരും . ഇങ്ങനെ ഉള്ളവര്‍ക്ക് ദിവസവും കുറച്ചുസമയം ചിലവഴിച്ചാല്‍ വരുമാനം നേടാന്‍ ആകും അതിനായി നമുക്ക് ആദ്യം ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.
ആദ്യം പ്രധാനമായും ഒരു ബാങ്ക് അക്കൗണ്ട് വേണം പിന്നെ വേണ്ടത് Paypal അക്കൗണ്ട് ആണ്. ഇതുവഴി മാത്രമേ നിങ്ങള്‍ക്ക് കാശ് പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.
PTC (Paid To Click) എന്ന രീതിയിലൂടെയാണ് നമ്മള്‍ പണം നേടാന്‍ പോകുന്നത് .
പതിനായിരക്കണക്കിന് PTC സൈറ്റ്കള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്.
ഇതില്‍ 95 ശതമാനവും Scam സൈറ്റ്‌കള്‍ ആണ്. വര്‍ക്ക് ചെയ്തതിനു ശേഷം പണം പിന്‍ വലിക്കാന്‍ സമയത്ത് മാത്രമേ നമുക്ക് അത് ബോധ്യമാവുകയുള്ളൂ.
ഇവിടെ നമുക്ക് വിശ്വസിച് വര്‍ക്ക് ചെയ്യാന്‍ കുറച്ചു സൈറ്റുകള്‍ ഉണ്ട് അവയെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപെടുത്താം.
1. NeoBux
Neobux നമുക്ക് വിശ്വസിച്ച് വര്‍ക്ക് ചെയ്യാന്‍ കഴിയുന്ന വെബ്സൈറ്റ് ആണ് തുടക്കത്തില്‍ നിങ്ങള്ക്ക് വളരെ പതുക്കെ മാത്രമേ കാശ് സമ്പാദിക്കാന്‍ കഴിയുകയുള്ളൂ.. പ്രധാനമായും പരസ്യങ്ങള്‍ കണ്ടാണ് സമ്പാദിക്കുന്നത്. അത് കൂടാതെ ഇതില്‍ മിനി ജോബ്, ആട് പ്രൈസ് എന്നിങ്ങനെ മറ്റു വഴികളും ഉണ്ട്..
ആദ്യം നിങ്ങള്‍ ഇതില്‍ രെജിസ്ടര്‍ ചെയ്യുക അതിനായി താഴെ ക്ലിക്ക് ചെയ്യുക.
രെജിസ്ടര്‍ ചെയ്തതിനുശേഷം ഇവിടെ ക്ലിക് ചെയ്തു മലയാളത്തില്‍ ഉള്ള നിര്‍ദ്ദേശങ്ങള്‍ പിന്തുടരുക
2.ProBux
വിശ്വസനീയമായ രണ്ടാമത്തെ വഴിയാണ് Probux.
Nebuxനെ കാളും കുറച്ചുകൂടി വേഗത്തില്‍ സമ്പാദിക്കാന്‍ കഴിയും എന്നതാണ് ഇതിന്‍റെ പ്രത്യേകത.
ഈ രണ്ടു വെബ്സൈറ്റ്ലും ഒരു പോലെ വര്‍ക്ക് ചെയ്‌താല്‍ കുറച്ചു കാലം കഴിയുമ്പോള്‍ നിങ്ങള്ക് നല്ല രീതിയില്‍ വരുമാനം നേടാന്‍ സാധിക്കും .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ