2014, ഡിസംബർ 30, ചൊവ്വാഴ്ച

ഇന്ത്യന്‍ ആര്‍മി.

SreejithSree | 3:30 AM

നമ്മുടെ രാജ്യം കാക്കുന്ന സൈനികരുടെ ശക്തി ഒന്ന് കണ്ടുനോക്കു...

2014, ഡിസംബർ 29, തിങ്കളാഴ്‌ച

Me and My Friends.. Wish Happy NewYear

SreejithSree | 8:44 AM

എല്ലാ കൂട്ടുകാര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു

no

2014, ഡിസംബർ 10, ബുധനാഴ്‌ച

ലോകത്തെവിടെക്കും ഇപ്പോള്‍ സൗജന്യമായി വിളിക്കാം..

SreejithSree | 11:49 AM

ലോകത്തെവിടെക്കും സൌജന്യമായി വിളിക്കാവുന്ന അപ്പ് ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.


"ബിഗോ " എന്നാണു ഈ ആപ്പിന്‍റെ പേര്. ഇത് ഡൌണ്‍ലോഡ് ചെയ്ത് നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഓപ്പന്‍ ചെയ്ത് നിങ്ങളുടെ  മൊബൈല്‍ നമ്പര്‍ കൊടുത്ത് രെജിസ്ടര്‍  ചെയ്യുക. അപ്പോള്‍ നിങ്ങള്‍ക്ക് ഒരു നിശ്ചിത തുക ക്രെഡിറ്റ്‌ ആകും. ഈ ക്രെഡിറ്റ്‌ ഉപയോഗിച്ച് നിങ്ങള്‍ക്ക് ലോകത്തിലെ ഏതു മൊബൈല്‍ നമ്പറിലോ ലാന്‍ഡ്‌ഫോണ്‍ നമ്പറിലോ സൗജന്യമായി വിളിക്കാവുന്നതാണ്.


സൌജന്യ കോള്‍ കൂടാതെ ഇതില്‍ ചാറ്റിങ്ങിനും , ഗ്രൂപ്പ് ചാറ്റിങ്ങിനും ഒക്കെ സൗകര്യം ഉണ്ട്.
സൌജന്യ കോളിനുവേണ്ടിയുള്ള  ക്രെഡിറ്റ്‌ ലഭിക്കാന്‍ നമുക്ക് കൂട്ടുകാരെ ഇതിലേക്ക് ക്ഷണിക്കാവുന്നതാണ്.

ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക .




അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub