2014, ഓഗസ്റ്റ് 22, വെള്ളിയാഴ്‌ച

ഇനി ലൈകിനും ഷയറിനും കാശ്

SreejithSree | 11:07 AM


ഇപ്പോള്‍ ലൈകിനും ഷെയറിനും നമുക്ക് ഇങ്ങോട്ട് കാശ് തരും.. അത്ഭുതപെടണ്ട സത്യമാണ്.  ബബ്ലീവ്സ് എന്നാ പുതിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്  വെബ്സൈറ്റ് ആണ് നിങ്ങള്ക്ക് കാശ് തരുന്നത്., ഇതില്‍ നിങ്ങള്‍ എഴുതുന്ന  ഓരോ പോസ്റ്റിനും ലൈകിനും, ഷെയറിനും,പോസ്റ്റ്‌ വ്യൂവിനും കാശ് ലഭിക്കും.  പക്ഷെ അവരുടെ നിയമാവലിക്ക് അനുസരിച്ചായിരിക്കണം പോസ്റ്റുകള്‍ എഴുതേണ്ടത്.. കുറഞ്ഞത്‌ 400 അക്ഷരങ്ങള്‍ ഉണ്ടായിരിക്കണം ഓരോ പോസ്റ്റിനും കൂടാതെ സ്വന്തമായി എടുത്ത ഫോട്ടോകള്‍ മാത്രമേ ആട് ചെയ്യാവൂ. ഫോട്ടോ ഇല്ലാത്തവര്‍ അവരുടെ വെബ്സൈറ്റ്ല്‍ നിന്ന്‍ ഏതെങ്കിലും നിറമോ അല്ലെങ്കില്‍ അവര്‍ തരുന്ന ഫോട്ടോയോ ഇടാവുന്നതാണ്, ഇങ്ങനെ നമ്മുടെ അക്കൗണ്ട്‌ല്‍  50 ഡോളര്‍ ആകുമ്പോള്‍ നമുക്ക് ആ കാശ് പിന്‍വലിക്കാവുന്നതാണ് .
പൂര്‍ണമായും അവരുടെ നിയമങ്ങള്‍ പാലിച്ചിലെങ്കില്‍ കാശ് കിട്ടില്ല..

ഇതില്‍ പുതിയതായി അക്കൗണ്ട്‌ തുടങ്ങാനും നിയമാവലി അറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക 








അഭിപ്രായം

Comment Box is loading comments...
Powered by Blog - Widget

ദൈവത്തിന്‍റെ വികൃതികള്‍ © 2014 | Powered By Blogger

Distributed By Free Blogger Templates | Designed By Windroidclub